A streak of tigers is spotted crossing a forest road, the video capturing the incident is now in wide circulation. | കാട്ടിലൂടെയുള്ള യാത്രക്കിടെ വിനോദ സഞ്ചാരികൾക്ക് മുന്നിൽ വന്ന് പെട്ട കടുവാക്കൂട്ടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വനപായിൽ വിനോദ സഞ്ചാരികളുടെ വാഹനം മുറിച്ച് കടക്കുകയാണ് കടുവാക്കൂട്ടം.